ഏറ്റവും കുറഞ്ഞ സേവന നിരക്കില്‍ പണം അയക്കാം.
പണം കൈമാറ്റത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ്ണ സുരക്ഷിതത്വം ഞങ്ങള്‍ ഉറപ്പ് നല്‍ക്കുക. നിങ്ങളുടെ പണവും അത് സംബന്ധിച്ച വിവരങ്ങളും ഞങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന ധൈര്യത്തില്‍ നിങ്ങള്&zwj...
പ്രഗല്‍ഭരും വിവിധ ഭാഷാജ്ഞാനികളുമായ സേവനോത്സുകരുമായ ജീവനക്കാര്‍ നിങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധരാണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഷ സംസാരിക്കുന്നു
ഖത്തറില്‍ മാത്രം പതിനേഴോളം ശാഖകള്‍. കൂടുതല്‍ ശാഖകള്‍ തുറക്കാനൊരുങ്ങുന്നു.
ബിസിനസ്സിലെ പണമിടപാടായാലും പണം കാമാറ്റമായാലും നിങ്ങളെ സഹായിക്കാന്‍ സജ്ജം.
നിങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധം. 4438 3222/3 ഞങ്ങളുടെ നമ്പറുകള്‍. രൗീാലെേൃരമൃല@ഴൗഹളലഃരവമിഴല.രീാ.ഴമ യിലേക്ക് ഇമെയില്‍ ചെയ്യാം.
ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഞങ്ങൾ മികച്ച സേവനങ്ങൾ നൽകുന്നു